Thursday, February 28, 2013

Management Units

സംസ്ഥാന/ ജില്ലാ മിഷന്‍ മാനേജ്മെന്റ് യൂണിറ്റുകള്‍ക്ക് അനുമതിയായി
തദ്ദേശസ്വയംഭരണ വകുപ്പിന് കീഴില്‍ നാഷണല്‍ റൂറല്‍ ലൈവ്ലിഹുഡ് മിഷന്റെ ഭാഗമായി സംസ്ഥാന/ ജില്ലാ തലങ്ങളില്‍ മിഷന്‍ മാനേജ്മെന്റ് യൂണിറ്റുകള്‍ ആരംഭിക്കുന്നതിന് സര്‍ക്കാര്‍ അനുമതി നല്‍കി ഉത്തരവായി. വിശദവിവരങ്ങള്‍ പി.ആര്‍.ഡി. വെബ്സൈറ്റില്‍ (http://www.prd.kerala.gov.in/whatsnew.htm).. പി.എന്‍.എക്സ്.1392/13